Obit

കരിങ്കുന്നം കാരുപ്ലാക്കല്‍ പരേതനായ ടി. ചാക്കോയുടെ ഭാര്യ എ.ടി അന്ന (84 – റിട്ട. അധ്യാപിക സെന്റ് അഗസ്റ്റിയന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, കരിങ്കുന്നം) നിര്യാതയായി

കരിങ്കുന്നം : കാരുപ്ലാക്കല്‍ പരേതനായ ടി. ചാക്കോയുടെ ഭാര്യ എ.ടി അന്ന (84 – റിട്ട. അധ്യാപിക സെന്റ് അഗസ്റ്റിയന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, കരിങ്കുന്നം) നിര്യാതയായി.സംസ്‌കാരം ഞായറാഴ്ച 3 ന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത വള്ളിച്ചിറ ആല്‍മതടത്തില്‍ കുടുംബാഗമാണ്. മക്കള്‍ : സോണിയ (സലെയ അങ്കമാലി), റാണി, ടോണി. മരുമക്കള്‍ : സജി പുത്തന്‍പുരയ്ക്കല്‍ (നെടിയശാല ), ബിജു കൊച്ചു വീട്ടില്‍ ( തൃക്കാക്കര), ഷിനു മുരിങ്ങോത്ത് ( മള്ളുശേരി ) (സെന്റ് ആന്‍സ് ഹയര്‍സെക്കന്ററി കോട്ടയം).

 

Related Articles

Back to top button
error: Content is protected !!