ChuttuvattomThodupuzha

കരിങ്കുന്നം സര്‍വ്വീസ്‌ സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു

തൊടുപുഴ: കരിങ്കുന്നം സര്‍വ്വീസ്‌ സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് മാത്യു ജോണ്‍ അധ്യക്ഷത വഹിച്ചു. സ്‌ട്രോങ് റൂം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ് നിര്‍വ്വഹിച്ചു. ആദ്യകാല ഭരണസമിതി അംഗം എ.പി തോമസിനെ ഡീന്‍ കുര്യാക്കോസ് എം.പി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.വി സുനിത, ട്രീസ ജോസ്, ജോമോന്‍ ഫിലിപ്പ്, ജോയി കട്ടക്കയം ബിജോയ് ജെയിംസ്, വിനോദ് മാത്യു,ജോജി എടാമ്പുറത്ത്, സെക്രട്ടറി ഡീന സെബാസ്റ്റ്യന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!