Thodupuzha

നികുതി പിരിവില്‍ മികച്ച  നേട്ടവുമായി കരിങ്കുന്നം പഞ്ചായത്ത്

തൊടുപുഴ: കരിങ്കുന്നം ഗ്രാമപഞ്ചായത്ത് 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ നൂറ് നികുതി പിരിവ് നേട്ടം കൈവരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാംപുറം അറിയിച്ചു. ഇതിന് പുറമേ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 94.6 ശതമാനം പദ്ധതി വിഹിതം ചെലവഴിക്കാനും പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്ന് നികുതി പിരിവിലും പദ്ധതി വിഹിതം ചിലവഴിക്കുന്നതിലും പഞ്ചായത്ത് മികച്ച പ്രവര്‍ത്തനം നടത്തിയത്. ഈ നേട്ടം കൈവരിക്കുന്നതിന് പരിശ്രമിച്ച എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും ഗ്രാമപഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു.

Related Articles

Back to top button
error: Content is protected !!