ChuttuvattomThodupuzha

തൃക്ക മഹാവിഷ്ണു ക്ഷേത്രത്തില്‍ തിങ്കളാഴ്ച്ച കര്‍ക്കിടക ബലിതര്‍പ്പണം നടക്കും

ഉടുമ്പന്നൂര്‍: തൃക്കയില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ 17ന് അഞ്ച് മുതല്‍ ബലിതര്‍പ്പണം, തിലഹവനം, സായൂജ്യപൂജ, നമസ്‌കാരം എന്നിവ നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികല്‍ അറിയിച്ചു. 23ന് ഗണപതിഹോമം, തുടര്‍ന്ന് എട്ട് മുതല്‍ , ഔഷധസേവ, ഭഗവല്‍സേവ തുടങ്ങിയവയും നടത്തും. 17 മുതല്‍ ആഗസ്റ്റ് 16വരെ നടത്തുന്ന ചടങ്ങുകള്‍ക്ക് തന്ത്രിമുഖ്യന്‍ മനയത്താറ്റു അനില്‍ ദിവാകരന്‍ നമ്പൂതിരി, മേല്‍ശാന്തി സായ് പ്രകാശ്, മഹേശ്വരന്‍ പോറ്റി, അജി നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. അമ്പാടി മഞ്ഞിലാട്ട് ഇല്ലം, ശശിധരന്‍ നമ്പൂതിരി എന്നിവരാണ് പരികര്‍മ്മികള്‍.

 

Related Articles

Back to top button
error: Content is protected !!