Arakkulam

കേരള കോണ്‍ഗ്രസ് (എം)ന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന കര്‍ഷകരെ ആദരിക്കും 

അറക്കുളം: കേരള കോണ്‍ഗ്രസ് (എം) അറക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചിങ്ങം 1 കര്‍ഷക ദിനത്തില്‍ അറക്കുളം പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകരെ വീടുകളില്‍ എത്തി ആദരിക്കും. കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംങ്കോട്ട് പരിപാടി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ടോമി നാട്ടുനിലം അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് സാജു കുന്നേമുറി, സിബി മാളിയേക്കല്‍, മാത്യൂസ് കുളത്തിനാല്‍, ഷിബു മൈലാടൂര്‍, കുട്ടിച്ചന്‍ എട്ടാനിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും .

 

Related Articles

Back to top button
error: Content is protected !!