Thodupuzha

കേരള കോൺഗ്രസ് (എം) മണ്ഡലം പ്രതിനിധി സമ്മേളനം നടത്തി

മൂലമറ്റം – കേരള കോൺഗ്രസ് (എം) അറക്കുളം മണ്ഡലം പ്രതിനിധി സമ്മേളനവും, തെരഞ്ഞെടുപ്പ് കൺവെൻഷനും മൂലമറ്റം വ്യാപാര ഭവനിൽ മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.റിട്ടേണിംഗ് ഓഫീസർ.

കെ ജെ സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാൽ ,നി. മണ്ഡലം പ്രസിഡൻ്റ് ഷാജി കാഞ്ഞമല ,കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നംങ്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ മണ്ഡലം പ്രസിഡൻ്റായി ടോമി നാട്ടുനിലം ,വൈസ് പ്രസിഡന്റുമാരായി

സാജു കുന്നേമുറിയിൽ ,

രാജീവ് ഇലഞ്ഞിമറ്റം ,ഓപ്പീസ് ചാർജ്ജ് സെക്രട്ടറിയായി സിബി മാളിയേക്കൽ എന്നിവരെ തിരഞ്ഞെടുത്തു ,

Related Articles

Back to top button
error: Content is protected !!