ChuttuvattomThodupuzha

കേരള ഗണക മഹാസഭ പ്രതിഭകളെ ആദരിച്ചു

തൊടുപുഴ: കേരള ഗണക മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ സമുദായത്തില്‍ നിന്നുള്ള എം.ബി.ബി.എസ് ബിരുദധാരികളെയും സാഹിത്യ പ്രതിഭകളെയും വനിതാവേദി ജില്ലാ ഭാരവാഹികളെയും ആദരിച്ചു. യോഗം സംസ്ഥാന ട്രഷറര്‍ റ്റി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.പി. പ്രമോദ് അധ്യക്ഷത വഹിച്ചു.ചീഫ് ഓഡിറ്റര്‍.പി.എസ്. ഗോപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോ.സെക്രട്ടറി പി.റ്റി. രാജു,വനിതാവേദി ജില്ലാ പ്രസിഡന്റ് ശാന്താ ബാലകൃഷ്ണന്‍, യൂണിയന്‍ സെക്രട്ടറി സജീഷ്. വി.എം., ട്രഷറര്‍ കാര്‍ത്തിക അജേഷ്, ജോ. സെക്രട്ടറി കെ.കെ. മധു, എം.എന്‍ രാമകൃഷ്ണന്‍, ജയ്മോന്‍ എല്‍.പി,വി.എസ്. അപ്പുക്കുട്ടന്‍, യു.എല്‍. കമലമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!