Thodupuzha

എന്‍.ജി.ഒ സംഘ് വഞ്ചനാ ദിനം ആചരിച്ചു

തൊടുപുഴ:രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനം വഞ്ചനാദിനമായി കേരള എന്‍.ജി.ഒ സംഘ് ആചരിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ പ്രകടനവും യോഗവും നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ആര്‍. പ്രേംകിഷോര്‍ പ്രകടനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ബി. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ടി. ബാലുരാജ്, വൈസ് പ്രസിഡന്റ് കെ.എന്‍. സനല്‍കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വി.കെ. സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!