ChuttuvattomThodupuzha

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍: ജില്ല വനിതാ കണ്‍വന്‍ഷന്‍

തൊടുപുഴ: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ല വനിതാ കണ്‍വെന്‍ഷന്‍ മഹിളാ കോണ്‍ഗ്രസ്  സംസ്ഥാന ജനറല്‍ സെക്രട്ടറി നിഷ സോമന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി എം ഫിലിപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന നിര്‍വാഹക സമിതി അംഗം ബിജോയ് മാത്യു , ജില്ലാ സെക്രട്ടറി പി.എം നാസര്‍ ,  സംസ്ഥാന ഉപസമിതി കണ്‍വീനര്‍ സിനി ട്രീസ , സജി മാത്യു  , അജീഷ് കുമാര്‍ ടി ബി , നിസാ മുഹമ്മദ്  , ജയ്‌സമ്മ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!