Thodupuzha

രാമായണത്തിലെ ദുഖപുത്രികള്‍; ചര്‍ച്ച സംഘടിപ്പിച്ചു

തൊടുപുഴ: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് യൂണിയന്‍ മണക്കാട് യൂണിറ്റ് വനിതാ വേദിയുടെ നേതൃത്വത്തില്‍ രാമായണത്തിലെ ദുഖപുത്രികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. വനിതാവേദി കണ്‍വീനര്‍ പി.ഡി. ശാരദാമ്മ അധ്യക്ഷത വഹിച്ചു. വി.എസ്. ബാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. എല്‍. ശ്രീദേവി, എസ്. ശ്രീകല, കെ.ബി. പ്രസന്നകുമാരി, കെ.ജി. ശശി, എന്‍. ബാലചന്ദ്രന്‍, സി.കെ. ദാമോദരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!