Thodupuzha

കേരളോത്സവം 2021 വീഡിയോ അപ്ലോഡിംഗ് 12 വരെ മാത്രം

 

 

തൊടുപുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കലാമത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികളുടെ വീഡിയോ അപ് ലോഡിംഗ് ഡിസംബര്‍ 12 വരെ മാത്രം. http://WWW.keralolsavam.com എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ മത്സരങ്ങളുടെ റെക്കോഡ് ചെയ്ത വീഡിയോകള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862- 228936 , 9895183934.

Related Articles

Back to top button
error: Content is protected !!