Idukki

കീഡ് ശില്‍പ്പശാല 8 മുതല്‍

ഇടുക്കി : വ്യവസായ വാണിജ്യ വകുപ്പിന്റെ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കീഡ് മെയ് 8 മുതല്‍ 10 വരെ ഇന്‍ഡസ്ട്രി സെറ്റപ്പ് സപോര്‍ട്ട് ശില്‍പ്പശാല സംഘടിപ്പിക്കുന്നു. പുതുതായി സംരംഭം തുടങ്ങുന്നവര്‍ക്കായി കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. നിയമങ്ങള്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സുകള്‍, അനുമതികള്‍, തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നടത്തുക താല്‍പര്യമുള്ളവര്‍ http://kied.info/training-calender ല്‍ മെയ് 5 ന് മുമ്പായി അപേക്ഷിക്കുക. ഫോണ്‍:0484 2532890 , 2550322, 9188922800

 

Related Articles

Back to top button
error: Content is protected !!