Thodupuzha

കെ.ജി.ഒ.എ  ജില്ലാ കൗണ്‍സില്‍

 

തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസഴ്സ് ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. സുമ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ .പി. ജോസ്, സമദ് സുലൈമാന്‍, പി.എസ്. വൈശാഖ്, ബ്രിജേഷ് ബാലകൃഷ്ണന്‍, ഷിബുകുമാര്‍, അജ്മല്‍ എം.എം, സ്റ്റാന്‍ലി എം.ജെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ.കെ. ദീപ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയന്‍.പി.വിജയന്‍, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സതീഷ്‌കുമാര്‍, ജില്ലാ ട്രഷറര്‍ എ.പി. മനോജ്, ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുല്‍ സമദ്, ജില്ലാ വൈസ് പ്രസിഡന്റ് വി.എം. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!