Obit

കാരിക്കോട് ആനിത്തോട്ടത്തില്‍ കെ.ജെ.മത്തായി ( കോയിക്കല്‍ പാപ്പച്ചന്‍ – 85 , ന്യൂമാന്‍ കോളേജ് റിട്ട.സ്റ്റാഫ്) നിര്യാതനായി

തൊടുപുഴ : കാരിക്കോട് ആനിത്തോട്ടത്തില്‍ കെ.ജെ.മത്തായി (കോയിക്കല്‍ പാപ്പച്ചന്‍-85,ന്യൂമാന്‍ കോളേജ് റിട്ട.സ്റ്റാഫ് ) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 10ന് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയില്‍. ഭാര്യ മേരി മുത്തോലപുരം പടിഞ്ഞാറെക്കുറ്റ് കുടുംബാഗം.  മക്കള്‍: പ്രഫ.ജോസ് മാത്യു (റിട്ട.ന്യൂമാന്‍ കോളേജ് തൊടുപുഴ), പ്രിന്‍സ് മാത്യു (സെക്രട്ടറി ഇടുക്കി റൈഫിള്‍ ക്ലബ്), ലാലി ജോസി (മെമ്പര്‍ വെള്ളിയാമറ്റം പഞ്ചായത്ത്), നിജി ബോണി (പിആര്‍ഒ മേഴ്‌സി ഹോസ്പിറ്റല്‍ പുല്ലുവഴി), ബിജു മാത്യു (നീലേശ്വരം).

മരുമക്കള്‍: അല്‍ഫോന്‍സ ജോര്‍ജ് ശാസ്താംകുന്നേല്‍ കരിമണ്ണൂര്‍(റിട്ട. എച്ച്എസ്എസ്ടി വാഴത്തോപ്പ്), ഷൈനി പ്രിന്‍സ് ചിറയ്ക്കത്തൊട്ടിയില്‍ (കരിമ്പന്‍), ജോസി എം.വേളാച്ചേരില്‍ വെട്ടിമറ്റം (കേരള കോണ്‍ഗ്രസ്-എം, വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റ്), കെ.സി. ബോണി കാവനമാലില്‍ പുല്ലുവഴി (ബിസിനസ്), സാറ അലക്‌സാണ്ടര്‍ തെക്കേവീട്ടില്‍ കോട്ടയം( സിഎംഐ ക്രൈസ്റ്റ്‌സ്‌കൂള്‍ കാഞ്ഞങ്ങാട്).

 

Related Articles

Back to top button
error: Content is protected !!