Thodupuzha

കെ ജെ തോമസ്സ് തേവരേഴത്ത്

 

വാഴക്കുളം : തേവരേഴത്ത് കെ ജെ തോമസ്സ് 83(റിട്ടേയഡ് സ്റ്റാഫ് ന്യൂമാൻ കോളേജ് തൊടുപുഴ) അന്തരിച്ചു. സംസ്ക്കാരം (18-4-2022 തിങ്കൾ) രാവിലെ 9: 15 ന്‌ വാഴക്കുളം സെന്റ് ജോർജ്ജ് ഫെറോനാപ്പള്ളിയിൽ . ഭാര്യ കൊച്ചുത്രേസ്യാ കാട്ടു പറമ്പിൽ(ഇളംകുളം)

മക്കൾ

ഷിബു തോമസ് (SBI) , ഷീനാ UK, സിനി.

മരുമക്കൾ

പ്രസിദാ കാരിക്കാമുകളേൽ മാൻവെട്ടം ( ലിറ്റിൽ ഫ്ളവർ HS വടകര.

ജസ്റ്റിൻ UK എടശ്ശേരി മാണിക്കമംഗലം.

വിൻസെന്റ് തട്ടയിൽ ചെമ്മനത്തുകര .

 

Related Articles

Back to top button
error: Content is protected !!