ChuttuvattomObitThodupuzha

തൊടുപുഴ കണിയാപറമ്പിൽ കെഎം ജോസഫ് (80) നിര്യാതനായി

തൊടുപുഴ: കണിയാപറമ്പിൽ കെഎം ജോസഫ്(കുഞ്ഞേപ്പ് -80) നിര്യാതനായി. സംസ്കാരം 3 30ന് ചുങ്കം സെന്റ്‌ മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: ചിന്നമ്മ, ഞിഴൂർ കാലത്തിക്കോട്ടിൽ കുടുംബാഗം. മക്കൾ: റെജി ജോസഫ്, ബിജി ജോസഫ്, സജി ജോസഫ്. മരുമക്കൾ: മിനി (പ്ലാശനാൽ, കാഞ്ഞാർ, മുട്ടം)സീന (മണക്കുന്നേൽ, പിറവം )ജോസ് (ചെമ്മങ്ങാട്ട്, കൂടല്ലൂർ )

Related Articles

Back to top button
error: Content is protected !!