ChuttuvattomObitThodupuzha

കോടിക്കുളം തോട്ടുപാട്ട് വര്‍ക്കി ജോസഫ് (90) നിര്യാതനായി

കോടിക്കുളം :തോട്ടുപാട്ട് വര്‍ക്കി ജോസഫ്(90)നിര്യാതനായി.സംസ്‌കാരം വ്യാഴാഴ്ച്ച രണ്ടിന് കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ നീലൂര്‍ ഏടേട്ട് കുടുംബാഗം. മക്കള്‍: ഷാജന്‍ ജോസഫ് (ബിസിനസ്),ആലീസ് സജി.മരുമകന്‍:സജി കിഴക്കേക്കര(പാല).സഹോദരങ്ങള്‍:ഫാ.ടി.വി.ജോണ്‍ എസ്.ജെലില്ലി ജോയിച്ചന്‍, തോട്ടക്കര (പൂഞ്ഞാര്‍)

Related Articles

Back to top button
error: Content is protected !!