ChuttuvattomObitThodupuzha

കോലാനി കുളങ്ങര മണിയന്‍ (72) നിര്യാതനായി

തൊടുപുഴ: കോലാനി കുളങ്ങര മണിയന്‍ (72) നിര്യാതനായി. സംസ്‌കാരം ഇന്ന്(ബുധനാഴ്ച്ച)
രണ്ടിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍. സഹോദരങ്ങള്‍: അംബിക, പരേതരായ ലീല, ഭാസ്‌ക്കരന്‍, പെണ്ണമ്മ.

Related Articles

Back to top button
error: Content is protected !!