KudayathoorLocal Live

കോളപ്ര ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്ര നവീകരണ ശിലാന്യാസം നടത്തി

കുടയത്തൂര്‍: കോളപ്ര ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള ശ്രീകോവിലിന്റെ ശിലാന്യാസം നടത്തി. ക്ഷേത്രം തന്ത്രി കുടുംബാംഗം മനയത്താറ്റ് ഇല്ലത്ത് പ്രകാശന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പ്രശസ്ത സിനിമാ താരം അംബിക ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.നൂറോളം പേര്‍ ശിലാന്യാസ ചടങ്ങില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!