Thodupuzha

കൊളപ്രം കൊടിപ്ലാക്കൽ അനുരാജിന്റെ ഭാര്യ ചന്ദ്രലേഖ നിര്യാതയായി

പൂച്ചപ്ര : ദേവരുപാറ കൊളപ്രം കൊടിപ്ലാക്കൽ അനുരാജിന്റെ ഭാര്യ ചന്ദ്രലേഖ (41) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ . എറണാകുളം പുരാവസ്തു വകുപ്പ് മ്യൂസിയം ജീവനക്കാരിയായിരുന്നു. കൊളപ്രം മുതുപാലയ്ക്കൽ നാരായണൻ – ചന്ദ്രിക ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ശാലിനി അനീഷ്, അനിത ജയ്മോൻ, അനിൽ നാരായണൻ

Related Articles

Back to top button
error: Content is protected !!