Thodupuzha

കെ​പി​എ​സ്ടി​എ സ​ബ് ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി

തൊ​ടു​പു​ഴ: സ​ജീ​വ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രാ​യ അ​ധ്യാ​പ​ക​ർ രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഡ​യ​റ്റ് പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​യ​റി​ക്കൂ​ടി വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രെ നോ​ക്കു​കു​ത്തി​യാ​ക്കി അ​ധ്യാ​പ​ക​രെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​എം ഫി​ലി​പ്പ​ച്ച​ൻ. കെ​പി​എ​സ്ടി​എ തൊ​ടു​പു​ഴ സ​ബ് ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ജി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ന്‍റോ ജോ​ർ​ജ് , ബി​ജോ​യ് മാ​ത്യു, ജോ​ളി മു​രി​ങ്ങ​മ​റ്റം, പി.​എം.​നാ​സ​ർ, ബി​ജു ജോ​സ​ഫ് , ആ​ർ.​മി​നി​മോ​ൾ , രാ​ജി​മോ​ൻ ഗോ​വി​ന്ദ്, പി.​എ​ൻ. സ​ന്തോ​ഷ്, സ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ​ൻ സ​ന്തോ​ഷ് -പ്ര​സി​ഡ​ന്‍റ്, ഷി​ന്‍റോ ജോ​ർ​ജ് – സെ​ക്ര​ട്ട​റി, രാ​ജി​മോ​ൻ ഗോ​വി​ന്ദ് -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Related Articles

Back to top button
error: Content is protected !!