ChuttuvattomThodupuzha

പട്ടിക വിഭാഗങ്ങള്‍ക്ക് പട്ടയം നിഷേധിക്കുന്നതിനെതിരെ കെപിഎംഎസ് മാര്‍ച്ചും ധര്‍ണ്ണയും

തൊടുപുഴ: പട്ടിക വിഭാഗങ്ങള്‍ക്ക് പട്ടയം നിഷേധിക്കുന്നതിനെതിരെ കെപിഎംഎസ് മാര്‍ച്ചും ധര്‍ണ്ണയും നാളെ. ആലക്കോട് പഞ്ചായത്തിലെ തലയനാട് പട്ടികജാതി കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കെപിഎംഎസ് തൊടുപുഴ യൂണിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. വ്യാഴാഴ്ച രാവിലെ 11ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!