ChuttuvattomThodupuzha

കെ.പി.എസ്.ടി.എ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ യോഗം നടത്തി

തൊടുപുഴ: കെ.പി.എസ്.ടി.എ ഇടുക്കി റവന്യൂ ജില്ലാ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ യോഗം നടത്തി. സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വിഎം ഫിലിപ്പച്ചന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.ഡി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഡെയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി പി.എം നാസര്‍, ജില്ലാ ട്രഷറര്‍ ജോബിന്‍ കളത്തിക്കാട്ടില്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.കെ മുഹമ്മദ് ഫൈസല്‍, ബിജോയ് മാത്യു , സംസ്ഥാന കൗണ്‍സിലര്‍മാരായ കെ. സുരേഷ് കുമാര്‍ , വി.കെ ആറ്റ്‌ലി , ടി. ശിവകുമാര്‍ , സിബി കെ. ജോര്‍ജ് , രാജിമോന്‍ ഗോവിന്ദ് , രതീഷ് വി.ആര്‍ , ദീപു ജോസ് , ഷൈജു എം.എസ് , ഡിന്റോ മോന്‍ , ജോജോ സെബാസ്റ്റ്യന്‍ , ജെയ്‌സണ്‍ , വില്‍സണ്‍ കെ.ജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!