ChuttuvattomObitThodupuzha

മടക്കത്താനം കാപ്പ് ചെറുകുന്നത്ത് കെ.എസ് ഗോപാലകൃഷ്ണന്‍ നായര്‍(83)  നിര്യാതനായി

മടക്കത്താനം: കാപ്പ് ചെറുകുന്നത്ത് (കുളങ്ങര ) കെ.എസ് ഗോപാലകൃഷ്ണന്‍ നായര്‍(83)  നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ  പരേതയായ തങ്കമ്മ കുമാരമംഗലം മഠത്തില്‍ കുടുംബാഗം. മക്കള്‍: ഉല്ലാസ്,ഉന്മേഷ് (പി.ഡബ്ല്യു.ഡി ഓഫീസ് പാലക്കാട്).മരുമക്കള്‍: ബിന്ദു ഉല്ലാസ്, പ്രിയ ഉന്മേഷ്.

Related Articles

Back to top button
error: Content is protected !!