ChuttuvattomThodupuzha

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ബുക്കിംഗ്

തൊടുപുഴ: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ തൊടുപുഴ മണ്‍സൂണ്‍ കാല യാത്രകളുമായി ഒരുങ്ങുകയാണ്. പതിനാറിന് രാവിലെ 6.30ന് രാമപുരം, അമനകര, കുടപ്പുലം, മേതരി എന്നീ നാലമ്പലങ്ങളില്‍ സന്ദര്‍ശനം നടത്തി തിരികെ തൊടുപുഴയില്‍ എത്തുന്ന രീതിയില്‍ ആണു യാത്ര ഒരുക്കിയിരിക്കുന്നത്. 330 രൂപയാണ് ചാര്‍ജ്ജ്. ഭക്ഷണ ചെലവുകള്‍ ഉള്‍പെടുന്നില്ല. തൊടുപുഴ ഡിപ്പോയില്‍ ഉളള ക്യാഷ് കൗണ്ടറില്‍ പണം അടച്ച് സീറ്റുകള്‍ ഉറപ്പാക്കാനാവുന്നത് ആണ്. ഫോണ്‍: 8304889896, 9744910383, 960519202.

 

Related Articles

Back to top button
error: Content is protected !!