Thodupuzha

കെ.എസ്.എസ്.ടി.യു ധര്‍ണ നടത്തി

തൊടുപുഴ: സ്‌പെഷിലിസ്റ്റ് അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ കെ.എസ്.എസ്.ടി.യുവിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. ജില്ലയില്‍ തൊടുപുഴ എസ്.എസ്.എ ഓഫീസ് പടിക്കല്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എസ്. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എന്‍. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.എസ്.സിജി മോള്‍, വിനോദ് റോണി, വി. ജോണി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!