Obit

കരിങ്കുന്നം കണ്ടത്തിന്‍കര ( പൂവത്തേല്‍ ) കെ.ടി ചുമ്മാര്‍ (75) നിര്യാതനായി

കരിങ്കുന്നം : കണ്ടത്തിന്‍കര ( പൂവത്തേല്‍ ) കെ.ടി ചുമ്മാര്‍ (75) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2.30 ന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്നാനായ പള്ളിയില്‍. ഭാര്യ സാലി ചുമ്മാര്‍ കരിങ്കുന്നം നായാട്ടുപാറ കുടുംബാഗമാണ്. മക്കള്‍ : മേഘ, ചിന്നു, സ്റ്റെല്ല. മരുമക്കള്‍ – സൈജു കര്‍ത്തനത്ത് ( ഉഴവൂര്‍ ), ജോജി ഇഞ്ചനാട്ട് (എന്‍.ആര്‍.സിറ്റി), സുബിഷ് പനംതോട്ടത്തില്‍ (ഇടക്കൊലി )

Related Articles

Back to top button
error: Content is protected !!