ChuttuvattomThodupuzha

കുടുംബമിത്രം പദ്ധതികളുടെ ഉദ്ഘാടനവും ശില്പശാലയും നടത്തി

തൊടുപുഴ: ഭാരതീയ വ്യാപാരി വ്യവസായി സംഘം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരി വ്യവസായി കുടുംബങ്ങളുടെ രക്ഷയ്ക്ക് കുടുംബമിത്രം പദ്ധതികളുടെ ഉദ്ഘാടനവും ശില്പശാലയും നടത്തി. തൊടുപുഴ മാധവം ബാലസദനത്തില്‍ നടത്തിയ പരിപാടി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് വേണുഗോപാല് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ്. രാജന് അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് എംഎന് ജയചന്ദ്രന്, താലൂക്ക് ജനറല് സെക്രട്ടറി ടി.ജി. വിജയന്, ട്രഷറര്‍ അജിത്ത് കുമാര്‍, ആര്‍ ബിനു, ശാലിനി സുധീഷ്, അജിത്ത് കുമാര്, ജി. രവീന്ദ്രന്‍ കെ.ആര്‍. രാജീവ്, ഉണ്ണികൃഷ്ണന്‍ എം, അജിത്ത് എംവി,ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!