Thodupuzha

ഭൂപതിവ് സമിതി യോഗം വെള്ളിയാഴ്ച

തൊടുപുഴ: തൊടുപുഴ താലൂക്ക് ഭൂപതിവ് സമിതി യോഗം ഡിസംബര്‍ 16ന്. തൊടുപുഴ താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11ന് ചേരുമെന്ന് തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!