Obit

മുട്ടം തൊഴുത്തുങ്കവയലില്‍ പരേതനായ കേശവന്റെ ഭാര്യ കല്യാണി (87) നിര്യാതയായി

മുട്ടം : തൊഴുത്തുങ്കവയലില്‍ പരേതനായ കേശവന്റെ ഭാര്യ കല്യാണി (87) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2ന് വീട്ടുവളപ്പില്‍. മക്കള്‍ : വത്സമ്മ,പ്രകാശ്, പ്രസാദ്, ഗീത, ഷൈലജ. മരുമക്കള്‍ : ചന്ദ്രലേഖ, വിജയന്‍

 

 

Related Articles

Back to top button
error: Content is protected !!