ObitThodupuzha

തൊടുപുഴ തച്ചപറമ്പില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലീല (88) നിര്യാതയായി

തൊടുപുഴ: തച്ചപറമ്പില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലീല (88) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച 4ന് വീട്ടുവളപ്പില്‍. പരേത പൂവ്വാശ്ശേരിയില്‍ കുടുംബാഗമാണ്. മക്കള്‍: മീനാകുമാരി, പരേതനായ രവീന്ദ്രനാഥ്(ബാബു), മരുമക്കള്‍ :നാരായണ പിള്ള (ബാലന്‍ പറപ്പള്ളില്‍, തൊടുപുഴ), രാജേശ്വരി (പടിക്കല്‍ വീട് പെരുമ്പാവൂര്‍)

 

Related Articles

Back to top button
error: Content is protected !!