ChuttuvattomThodupuzha

ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍

തൊടുപുഴ:പെരുമ്പിള്ളിച്ചിറ  അല്‍ അസ്ഹര്‍  പോളിടെക്നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍  ജൂലായ് 8, 9  തീയതികളില്‍ നടക്കും. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്,കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്,
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്,ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്,ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്,സിവില്‍ എഞ്ചിനീയറിംഗ്,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ്   മെഷീന്‍ ലേണിംഗ്,സൈബര്‍ ഫോറന്‍സിക്സ് & ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി. എന്നീ ബ്രാഞ്ചുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. സ്റ്റേറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക്  കോളേജില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

പ്രവേശനത്തിനായി വരുന്നവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം രക്ഷാകര്‍ത്താവിനൊപ്പം എത്തിച്ചേരേണ്ടതാണ്. പുതിയതായി അപേക്ഷ സമര്‍പ്പിച്ചു പ്രവേശനം നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജൂലായ്  നാല്  വരെ അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് 9349014649, 9497325584, 9544833828 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
രജിസ്ട്രേഷന്‍ സമയം രാവിലെ 9 മുതല്‍ 11  വരെ

Related Articles

Back to top button
error: Content is protected !!