ChuttuvattomObitThodupuzha

ഉടുമ്പന്നൂര്‍ പരിയാരം ഓലാനിക്കല്‍ പരേതനായ രാജപ്പന്റെ ഭാര്യ ലീല (84) നിര്യാതയായി

ഉടുമ്പന്നൂര്‍: പരിയാരം ഓലാനിക്കല്‍ (കാരക്കുന്നേല്‍) പരേതനായ രാജപ്പന്റെ ഭാര്യ ലീല (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: കുമാരി, ഷീല, അജിത, അനിത, ഷൈജി. മരുമക്കള്‍: സാബു, ജയന്‍, ബിനു, പരേതനായ മോഹനന്‍ (അടുക്കം), പരേതനായ മോഹനന്‍ (കരിങ്കുന്നം).

Related Articles

Back to top button
error: Content is protected !!