Thodupuzha

തൊടുപുഴ പൂവാശ്ശേരിൽ പരേതനായ അഡ്വക്കേറ്റ് ഗോപാലപിള്ളയുടെ ഭാര്യ ലീലമ്മ(94) അന്തരിച്ചു

തൊടുപുഴ : തൊടുപുഴ പൂവാശ്ശേരിൽ പരേതനായ അഡ്വക്കേറ്റ് ഗോപാലപിള്ളയുടെ ഭാര്യ ലീലമ്മ(94) അന്തരിച്ചു. തയ്യക്കോടത്തു കുടുംബാംഗമാണ്. സംസ്‍കാരം ഞായറാഴ്ച (26/9/21) രാവിലെ 11 നു വിമലാലയം സ്കൂളിന് സമീപമുള്ള വീട്ടുവളപ്പിൽ.മക്കൾ -മുരളി, പത്മിനി, ലത, ഗീത, സുധ, ലേഖ.മരുമക്കൾ വിജയം, ബാലകൃഷ്ണപിള്ള, പരേതനായ ഡോക്ടർ ശങ്കരപിള്ള, മാധവൻനായർ, വേണുഗോപാൽ, സന്തോഷ്‌ ഉത്രം.

Related Articles

Back to top button
error: Content is protected !!