Thodupuzha

വ്യാപാര ലൈസന്‍സ് പുതുക്കണം

തൊടുപുഴ: നഗരസഭയിലേയ്ക്ക് അടക്കാനുള്ള വ്യാപാര ലൈസന്‍സ് ഫീസ് മാര്‍ച്ച് 31 ന് മുമ്പായി അടച്ച് തീര്‍ത്ത് മറ്റ് തുടര്‍നടപടികള്‍ നിന്നും ഒഴിവാക്കണം. 2023-24 വര്‍ഷത്തെ ലൈസന്‍സ് പുതുക്കുന്നതിന് 2023 മാര്‍ച്ച് 31 വരെ പിഴ പലിശ ഈടാക്കുന്നത്. ലൈസന്‍സ് പുതുക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുകയും ചെയ്തുകൊണ്ട് മറ്റ് നിയമ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണെന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!