IdukkiLocal Live

സാക്ഷരത,തുല്യത പദ്ധതി ; ഏകദിന ശില്‍പ്പശാല 27ന്

ഇടുക്കി : ജില്ലയിലെ ആദിവാസികേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന സാക്ഷരത , തുല്യത പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ 27ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാകും ശില്‍പ്പശാല സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!