Thodupuzha

അനധികൃത മദ്യവുമായി പിടിയില്‍

തൊടുപുഴ: വണ്ണപ്പുറം മുട്ടുകണ്ടം ഭാഗത്ത് നിന്ന് 5.6 ലിറ്റര്‍ അനധികൃത മദ്യവുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. കടയില്‍ മദ്യ വില്‍പന നടത്തുകയായിരുന്ന ജയനെയാണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി.പി ദിലീപിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Related Articles

Back to top button
error: Content is protected !!