Obit

ചിലവ് പീടിയേക്കല്‍ മാണി ജോസഫ് (87)നിര്യാതനായി

ചിലവ് : പീടിയേക്കല്‍ മാണി ജോസഫ് (87)നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 11ന് കലയന്താനി സെന്‍മേരിസ് പള്ളിയില്‍ ഭാര്യ :അന്നക്കുട്ടി മാണി (ആരക്കുഴ മറ്റത്തില്‍ കുടുംബാഗം) മക്കള്‍: ബെന്നി (യുകെ ),ഷോജി , ബിനോയി. മരുമക്കള്‍: സാലി കിഴക്കേക്കര (യുകെ) മിനി ഉഴുന്നാലില്‍ (രാമപുരം), ബിന്നി ചെല്ലംകോട്ട് (ചേര്‍പ്പുങ്കല്‍).

 

Related Articles

Back to top button
error: Content is protected !!