ChuttuvattomObitThodupuzha

ഓലിക്കാമറ്റം വെള്ളിയാപ്പിള്ളിയിൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ മറിയക്കുട്ടി(85) നിര്യാതയായി

ചിലവ്: ഓലിക്കാമറ്റം വെള്ളിയാപ്പിള്ളിയിൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ മറിയക്കുട്ടി(85) നിര്യാതയായി. സംസ്കാരം നടത്തി. പരേത മ്രാല തെരുവേൽ കുടുംബാഗം. മക്കൾ: സോളി, സോണിയ, സാബു, ലിന്റ. മരുമക്കൾ: ജോണി, വരാപ്പുഴ (അങ്കമാലി), ജോസ്, കൊല്ലങ്കോട്ട് (കൂടല്ലൂർ), ബീന, പുതിയാപറമ്പിൽ (പൈങ്കുളം), തോമസ്, അറുവഞ്ചേരി (ഉടുമ്പന്നൂർ).

Related Articles

Back to top button
error: Content is protected !!