Obit

കുണിഞ്ഞി കൊച്ചുപറമ്പില്‍ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി

കുണിഞ്ഞി : കൊച്ചുപറമ്പില്‍ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 10 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയില്‍ . പരേത കുര്യനാട് കാളാംപുലിയേല്‍ കുടുംബാഗം . മക്കള്‍ : ചിന്നമ്മ, ആഗസ്തി, എല്‍സമ്മ, പരേതനായ മാത്യു, ലിസി, വത്സ, പരേതനായ തങ്കച്ചന്‍, ജോഷി. മരുമക്കള്‍: പരേതനായ ജോസഫ് കുന്നക്കാട്ടില്‍ (കുണിഞ്ഞി), മേരി എലവംകുന്നേല്‍ (കുറിച്ചിത്താനം), വര്‍ഗീസ് വെണ്‍കുളത്തില്‍ (കുണിഞ്ഞി),ഏലിയാമ്മ മങ്കുഴിയില്‍ (താമരക്കാട്),പരേതനായ ജോസഫ് നെടുമ്പാറപ്പുറത്ത് (മോനിപ്പള്ളി), പരേതനായ മാത്യു പടിയാനിത്തണ്ടയില്‍ (അമ്പാട്ടുകണ്ടം), ആലീസ് നീറന്താനം (ഏറ്റുമാനൂര്‍), മിനി നെല്ലിക്കാനത്തില്‍ (മുത്തോലപുരം).

 

Related Articles

Back to top button
error: Content is protected !!