ChuttuvattomObitThodupuzha

കല്ലൂര്‍ക്കാട് ഫാര്‍മേഴ്സ് ബാങ്ക് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.സി.കുര്യന്റെ ഭാര്യ മേരി (70) നിര്യാതയായി

കല്ലൂര്‍ക്കാട്: ഫാര്‍മേഴ്സ് ബാങ്ക് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.സി.കുര്യന്റെ ഭാര്യ മേരി കുര്യന്‍ (70) നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച 10.30ന് കല്ലൂര്‍ക്കാട് സെന്റ്.അഗസ്റ്റിന്‍സ് പള്ളിയില്‍. പരേത ആയവന ഉപ്പുവീട്ടുങ്കല്‍ കുടുംബാഗമാണ്. മക്കള്‍ : അനു ടോം സ്‌കറിയ (യു എസ് എ), അരുണ്‍ കുര്യന്‍ (ബാംഗ്ലൂര്‍). മരുമക്കള്‍ : ടോം സ്‌കറിയ (യു എസ് എ) പ്ലാച്ചേരില്‍, അടിമാലി, ജിഞ്ചു അല്‍ഫോന്‍സ തോമസ് (ബാംഗ്ലൂര്‍) തച്ചാറുകുടിയില്‍, വാഴക്കുളം

Related Articles

Back to top button
error: Content is protected !!