Thodupuzha

ഒളമറ്റം ചേമ്പാലയിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി (85 )നിര്യാതയായി .

 

തൊടുപുഴ :ഒളമറ്റം ചേമ്പാലയിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി (85 )നിര്യാതയായി .സംസ്ക്കാരം 13 .10 .2021 ബുധൻ ഉച്ചകഴിഞ്ഞു 3 .30 നു തെനംകുന്നു സെന്റ് മൈക്കിൾസ് പള്ളിയിൽ .തുടങ്ങനാട് മൈലാടൂർ കുടുംബാംഗമാണ് .മക്കൾ :ജെയിംസ് ,ഡെയ്സി ,ഷേർളി .മരുമക്കൾ :ലിസി ,ആലയ്ക്കത്തടത്തിൽ (നിലമ്പൂർ ),ടോമി ,കിഴക്കേൽ (അറക്കുളം ),ഡാർളി,പൊതൂർ (മടക്കത്താനം ).

Related Articles

Back to top button
error: Content is protected !!