Obit

അഞ്ചിരി കിഴക്കേടത്ത് പരേതനായ മാത്യു ജോസഫിന്റെ ഭാര്യ മറിയക്കുട്ടി മാത്യു (97) നിര്യാതയായി

അഞ്ചിരി : കിഴക്കേടത്ത് പരേതനായ മാത്യു ജോസഫിന്റെ ഭാര്യ മറിയക്കുട്ടി മാത്യു (97) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 9.30ന് അഞ്ചിരി സെന്റ് മാര്‍ട്ടിന്‍ ഡിപ്പോറസ് പള്ളിയില്‍. മക്കള്‍ : മേരി കുര്യന്‍, ജോസ് മാത്യു, ടോമി മാത്യു, റോസിലി ജോസ്, സിസ്റ്റര്‍ ലിന്‍സി തെരേസ്, ആനി റോയ്, മിനി ജോയ്, ബിജി ജില്‍സണ്‍, തോമസ് മാത്യു. മരുമക്കള്‍: കുര്യന്‍ ഇ കെ ഇലക്കാട്ടുപറമ്പില്‍ ( കാസര്‍ഗോഡ്), ജെസ്സി ജോസ് തറയില്‍ (തെക്കുംഭാഗം), ത്രേസ്യാമ്മ ടോമി തറപ്പേല്‍ (മേമ്മുറി)ജോസ് വി വി വള്ളികാട്ട് ( ഏഴല്ലൂര്‍), റോയ് തോമസ് കുപ്പഴക്കല്‍ (പാലാ) ജോയി എം ഡി മാണിക്യത്താന്‍ (കാലടി) ജില്‍സണ്‍ സ്‌കറിയ കൂട്ടക്കല്ലേല്‍ (ഇളംദേശം) നൈസി തോമസ് പൂവത്തിനാല്‍ (തോടനാല്‍).

 

Related Articles

Back to top button
error: Content is protected !!