ChuttuvattomObitThodupuzha

കുളപ്പുറം ചാലില്‍ പരേതനായ ഉലഹന്നന്‍ ഔസേപ്പിന്റെ ഭാര്യ മറിയം (88) നിര്യാതയായി

കുളപ്പുറം: ചാലില്‍ പരേതനായ ഉലഹന്നന്‍ ഔസേപ്പിന്റെ ഭാര്യ മറിയം (88) നിര്യാതയായി.സംസ്‌കാരം വ്യാഴാഴ്ച്ച ഒന്നിന് കുളപ്പുറം കാല്‍വരിഗിരി പള്ളിയില്‍. പരേത കല്ലാനിക്കല്‍ പുത്തന്‍പുരക്കല്‍ കുടുംബാഗം മക്കള്‍: മത്തായി, ത്രേസ്യാമ്മ, ലിസി, സേവ്യാര്‍, ഫ്രാന്‍സീസ്, പീയൂസ്, റീന, പരേതനായ വര്‍ഗീസ്. മരുമക്കള്‍: എമിലി പന്തപ്പിള്ളില്‍ കോഴിപ്പിള്ളി, ഷീജ കല്ലറയ്ക്കല്‍ പറവൂര്‍ , ജോയി പാതായില്‍ കോഴിപ്പിള്ളി, സെബാസ്റ്റ്യന്‍ പുത്തന്‍പുരക്കല്‍ പെരുമ്പിള്ളിച്ചിറ, സജീന എടപ്പറമ്പില്‍ കോഴിപ്പിളളി, അല്‍ഫോന്‍സ പാലവട കുളമാവ്, ഷേര്‍ളി വെട്ടുകല്ലുങ്കല്‍ കല്ലാനിക്കല്‍, ഷിജു നടുപറമ്പില്‍ കുന്നം.

Related Articles

Back to top button
error: Content is protected !!