ChuttuvattomObitThodupuzha

ചീനിക്കുഴി ചാലില്‍ മറിയം വര്‍ക്കി (85)നിര്യാതയായി

ചീനിക്കുഴി: ചാലില്‍ മറിയം വര്‍ക്കി(85) നിര്യാതയായി.സംസ്‌കാരം 10ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍:എല്‍സി പൗലോസ്, എബ്രഹാം(രാജു,റിട്ട.പോലീസ് സബ് ഇന്‍സ്‌പെക്ടര്‍),പരേതനായ ബാബു,റോയി,ഷിജി ബിജോ, ഷീന ഡാരി. മരുമക്കള്‍:പൗലോസ്, റാത്തപ്പിള്ളില്‍ (കോടിക്കുളം),ജാന്‍സി, മാവടിയില്‍ (കരിമണ്ണൂര്‍),എല്‍സി ബാബു,മടത്തിക്കണ്ടത്തില്‍(പള്ളിക്കാമുറി)ബീന,ഇലവുങ്കല്‍(ചീനിക്കുഴി) ഷൈജോ ചക്കാംകുന്നേല്‍(കോടിക്കുളം), ഡാരി ചാക്കോനാല്‍ (കരിങ്കുന്നം).

Related Articles

Back to top button
error: Content is protected !!