Obit

പടി.കോടിക്കുളം ഏറത്തുമുട്ടത്തുകുന്നേല്‍ മാത്യു ആന്റണിയുടെ ഭാര്യ ലൂസി മാത്യു (70) നിര്യാതയായി

പടി.കോടിക്കുളം : ഏറത്തുമുട്ടത്തുകുന്നേല്‍ മാത്യു ആന്റണിയുടെ ഭാര്യ ലൂസി മാത്യു (70) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 3.30ന് വാഴക്കാല സെന്റ് മേരീസ് പള്ളിയില്‍. പരേത കാഞ്ഞിരപ്പള്ളി നരിതൂക്കില്‍ കുടുംബാംഗം. മക്കള്‍: അനീഷ് മാത്യു (മസ്‌കറ്റ്), അജേഷ് മാത്യു, അജിമോള്‍ മാത്യു (കുവൈറ്റ്) . മരുമക്കള്‍: അഞ്ജു അന്ന ജോണി ഞരളക്കാട്ട് (ഉടുമ്പന്നൂര്‍), ഷെറിന്‍ മാത്യൂസ് പുന്നത്താനം (ഭരണങ്ങാനം), ക്ലിന്റ് കോപ്രത്ത് (വാഴക്കാല).

 

 

Related Articles

Back to top button
error: Content is protected !!