Obit

ഉടുമ്പന്നൂര്‍ മങ്കുഴി പുളിക്കല്‍ മാത്യു മൈക്കിള്‍ (76) നിര്യാതനായി

ഉടുമ്പന്നൂര്‍ : മങ്കുഴി പുളിക്കല്‍ മാത്യു മൈക്കിള്‍ (76) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2ന് ഉടുമ്പന്നൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ : മേരി മാത്യു (പന്നിമറ്റം പാമ്പാറയില്‍ കുടുംബാഗം). മക്കള്‍: ബെന്നി, ബിബി, ബീന, ബിന്ദു, ബിനോയ്, ബ്ലെസി. മരുമക്കള്‍: ഷാജി ആലനോലിക്കല്‍ (രാജാക്കാട്), പ്രിന്‍സ് കണ്ടത്തിക്കുടിയില്‍ (കട്ടപ്പന), ജിജി മുതുകാട്ടില്‍ (പാലാ), ഷൈനി കോറോത്ത്(തങ്കമണി), ഷീബ പാറയില്‍(പഴയരിക്കണ്ടം).

 

Related Articles

Back to top button
error: Content is protected !!