ChuttuvattomThodupuzha

അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് കേന്ദ്രങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസേഴ്സിന്റെ അപേക്ഷ  ക്ഷണിക്കുന്നു

തൊടുപുഴ: നഗരസഭയിലെ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന വെങ്ങല്ലൂര്‍,കുമ്മംകല്ല്, പഴുക്കാക്കുളം എന്നീ മൂന്ന് വെല്‍നസ് കേന്ദ്രങ്ങളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസേഴ്സിന്റെ
അപേക്ഷ  ക്ഷണിക്കുന്നു. 45000/ രൂപ പ്രതിമാസ വേതനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നത്. താല്‍പര്യമുളളവര്‍ യോഗ്യത തെളിക്കുന്ന രേഖകള്‍ സഹിതം 20.12.2023 തീയതിക്ക് മുമ്പായി മുനിസിപ്പല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പ്രായപരിധി 01.12.2023 ല്‍ 67 വയസില്‍ കൂടാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

 

Related Articles

Back to top button
error: Content is protected !!