IdukkiLocal Live

ജില്ലയിലെ മൃഗക്ഷേമ സംഘടനകളുടെയും പ്രവര്‍കരുടെയും യോഗം 8ന്

ഇടുക്കി : ജില്ലയിലെ മൃഗക്ഷേമ സംഘടനകളുടെയും പ്രവര്‍കരുടെയും യോഗം തിങ്കളാഴ്ച്ച 2.30ന് ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേമ്പറില്‍ നടത്തപ്പെടുന്നതാണ്. താല്‍പ്പര്യമുള്ള മൃഗക്ഷേമ പ്രവര്‍ത്തകര്‍ എത്തിച്ചേരേണ്ടതാണെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!