Thodupuzha

അനുസ്മരണ  പ്രഭാഷണം തിങ്കളാഴ്ച 

കരിങ്കുന്നം: കോസ്‌മോ പൊളിറ്റന്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ കവിയും ഭാഷാ പണ്ഡിതനുമായിരുന്ന വിഷ്ണു നാരായണന്‍ നമ്പൂതിരി അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കും. ലൈബ്രറി ഹാളില്‍ തിങ്കളാഴ്ച വൈകുന്നേരം 5.30 ന് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.എം ബാബു ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും ന്യൂമാന്‍ കോളജ് മലയാളം വിഭാഗം അധ്യാപകനുമായിരുന്ന പ്രഫ. ടി.ജെ ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തും.

Related Articles

Back to top button
error: Content is protected !!